കാലം എന്നെ ജീവനോടെ ഭക്ഷിക്കുകയാണ്.
ഇത്രയും തിന്നിട്ടും പിന്നെയും ഞാന്‍ അവശേഷിക്കുന്നു.
കാലം കടിച്ചുപറിച്ച ജീവിതബാക്കിയുമായി ചോരയൊലിപ്പിച്ച് ഗ്രാമാന്തരങ്ങളിലൂടെ അലയുകയാണ് ഞാന്‍.
Monday, October 15, 2007
Subscribe to:
Post Comments (Atom)
സുരേഷ് ഐക്കര
4 comments:
എന്തിനാ ഗ്രാമങ്ങളില്‍ മാത്രം നടക്കുന്നതെന്നു മനസിലാവുന്നില്ല :(
ഓര്‍മ്മയുണ്ടോ, ഈ മുഖം?
ഇങ്ങിനെയെത്ര കാലം തിന്ന ജീവനുകള്‍...
നന്നായിട്ടുണ്ട് എല്ലാ കുറുങ്കഥകളും
Post a Comment