Monday, October 15, 2007

അശ്വത്ഥാമാവ്

കാലം എന്നെ ജീവനോടെ ഭക്ഷിക്കുകയാണ്.
ഇത്രയും തിന്നിട്ടും പിന്നെയും ഞാന്‍ അവശേഷിക്കുന്നു.
കാലം കടിച്ചുപറിച്ച ജീവിതബാക്കിയുമായി ചോരയൊലിപ്പിച്ച് ഗ്രാമാന്തരങ്ങളിലൂടെ അലയുകയാണ് ഞാന്‍.

4 comments:

simy nazareth said...

എന്തിനാ ഗ്രാമങ്ങളില്‍ മാത്രം നടക്കുന്നതെന്നു മനസിലാവുന്നില്ല :(

സുരേഷ്‌ കീഴില്ലം said...

ഓര്‍മ്മയുണ്ടോ, ഈ മുഖം?

മയൂര said...

ഇങ്ങിനെയെത്ര കാലം തിന്ന ജീവനുകള്‍...

വല്യമ്മായി said...

നന്നായിട്ടുണ്ട് എല്ലാ കുറുങ്കഥകളും