Monday, October 22, 2007

മനുഷ്യപരിശോധന

ഒരാള്‍ മനുഷ്യനാണോ എന്നറിയുന്നതിന്
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.

3 comments:

Murali K Menon said...

ആ മുറിവില്‍ ഉപ്പു തേക്കുന്നില്ലെങ്കില്‍ അവന്‍ പിശുക്കനാണെന്നും മനസ്സിലാക്കണം

ദിലീപ് വിശ്വനാഥ് said...

കണ്ണില്‍ ചോരയില്ലാത്ത എല്ലാവരും മനുഷ്യരാണോ?

Sethunath UN said...

കണ്ണില്‍ ചോരയുള്ള എല്ലാവരും മനുഷ്യരല്ല. ഉറപ്പ്