അനുഭവങ്ങളുടെ അടുപ്പില്‍
ദുരിതങ്ങളുടെ തീച്ചൂടേറ്റ്
പൊളുന്ന മനസ്സിന്റെ ചട്ടിയില്‍
രക്തം തിളയ്ക്കുന്നു.
ഒരിക്കലും ചൂടാറാത്ത രക്തം രുചിച്ചുനോക്കി
അവള് പറഞ്ഞു:
-അല്പം കൂടി വേവാനുണ്ട്.
Monday, October 22, 2007
Subscribe to:
Post Comments (Atom)
സുരേഷ് ഐക്കര
2 comments:
അത് കലക്കി. എനിക്കൊരുപാടിഷ്ടമായി.
സ്ത്രീയെ പറ്റി ബഷീര്‍ സാധാരണ മട്ടില്‍ പറഞ്ഞ മറ്റൊരു കാര്യം ഓര്‍മ്മയിലെത്തി. ചവിട്ടിയരച്ച ചെമ്പരത്തിപൂവ് നോക്കി അതെന്റെ ഹൃദയമായിരുന്നു എന്നു പറഞ്ഞത്.
കലക്കി
:)
Post a Comment