Monday, October 22, 2007

ആജ്ഞ,അപേക്ഷ

പെണ്ണിനോടുള്ള ആണാജ്ഞ:
-എന്നെ പ്രണയിക്കണം.
പെണ്ണപേക്ഷ:
-ശരീരത്തെ തടവിലാക്കാം,മനസ്സിനെ ആവില്ലല്ലോ.

3 comments:

Murali K Menon said...

അപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞോ,
ശരീരമെങ്കില്‍ ശരീരം, മനസ്സാര്‍ക്കുവേണം?

ദിലീപ് വിശ്വനാഥ് said...

അതന്നെ... മുരളിയേട്ടന്‍ അത് പൂരിപ്പിച്ചു.

ക്രിസ്‌വിന്‍ said...

:)