Sunday, October 14, 2007

നുണ=സത്യം

കഴുകനെ കണ്ടിട്ട് മാടപ്രാവെന്നു പറയുന്നത് ഒരു നുണയാണ്.
സത്യമായിട്ടും ഒരു നുണ.
ജീവിതം മനോഹരമെന്നു പറയുന്നതും ഇതുപോലെതന്നെ.

4 comments:

മന്‍സുര്‍ said...

സുരേഷ്‌...

സത്യം...
എല്ലാം പറയുന്നവര്‍ തന്നെ
പിന്നീട്‌ എല്ലാം നിഷേദിക്കുന്നു

തുടരുക...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Anoop Technologist (അനൂപ് തിരുവല്ല) said...

:)

വല്യമ്മായി said...

മാടപ്രാവിന്റെ തോലണിഞ്ഞു വന്ന കഴുകനാണെങ്കിലോ

Murali K Menon said...

കഴുകനെ കണ്ട് മാടപ്രാവെന്നു പറഞ്ഞ ആള്‍ക്ക് ജീവിതം മനോഹരമെന്നു പറയാന്‍ കുഴപ്പമുണ്ടാവില്ലല്ലോ അല്ലേ.. നുണയും നുണയും ചേര്‍ന്നല്ലേ ഇപ്പോള്‍ സത്യമുണ്ടാവുന്നത്.