അന്ന് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ലോഹ്യം ചോദിച്ചു:
“എന്തുണ്ട് വിശേഷം?സുഖം തന്നെയല്ലേ?”
“ദൈവാനുഗ്രഹത്താല്‍.തനിക്കോ?”
“സുഖം തന്നെ.”
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചോദിക്കുന്നു:
“എന്തുണ്ട് വിശേഷം?അസുഖം തന്നെയല്ലേ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”
Sunday, November 11, 2007
Subscribe to:
Post Comments (Atom)

5 comments:
നന്നായിരിക്കുന്നു
കൊള്ളാം.
അതാണ് കാലം.
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍:
“എന്തുണ്ട് വിശേഷങ്ങള്‍. അസുഖമൊക്കെ എങ്ങിനെ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”
അതല്ലേ കുറേ കൂടി നല്ലത്.
ഈ ചെറിയ വലിയ എഴുത്ത് കിടിലം മാഷേ
Post a Comment