സുഖവും ദു:ഖവും അനായാസം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് എന്റെ ശരീരം.
വിപണന സാധ്യതയില്ലാത്തതിനാല്‍ ഇവ ഫാക്ടറിയില്‍ത്തന്നെ കെട്ടിക്കിടക്കുന്നു.
ചീഞ്ഞു നാറുന്നു.
ഉപോത്പന്നങ്ങളായി വേദനകളും അനുഭൂതികളും അസ്വസ്ഥതയും ശാന്തിയും.
എല്ലാം കൂടിക്കിടന്ന് വിഷവാതകം പുറപ്പെടുവിക്കുന്നു.
അതു ശ്വസിച്ച് ഞാന്‍ മരിച്ചു ജീവിക്കുന്നു.
Friday, November 2, 2007
Subscribe to:
Post Comments (Atom)

1 comment:
സുരേഷേ, എല്ലാം കടുക്കുന്നു. ചിന്തകള്‍ ഇങ്ങനെ എപ്പോഴും കാടുകയറിക്കൊണ്ടിരിക്കുകയാണ് അല്ലെ?
Post a Comment