Friday, November 2, 2007

ജിപ്സി

രോഗാണുക്കള്‍ ജിപ്സികളാണ്.
അലഞ്ഞുനടക്കുന്നതിനിടയില്‍
ഒരു ശരീരത്തുരുത്തില്‍
താവളമടിക്കുന്നു.
താവളം ചെറിയതോതിലെങ്കിലും
നശിപ്പിക്കാനുള്ള അവകാശം
ഏതു ജിപ്സിക്കുമുണ്ട്‌.

4 comments:

ദിലീപ് വിശ്വനാഥ് said...

അങ്ങനെ അവകാശം ഒന്നും ഇല്ല. ജിപ്സികളെ ഓടിക്കാനാ ഇവിടെ ഡോക്ടര്‍മാര്‍ ഉള്ളത്.

ശ്രീ said...

എന്തവകാശം മാഷേ?

:)

Murali K Menon said...

അലര്‍-ജിപ്സി എന്ന വാക്സിന്‍ കുത്തിവെച്ചാല്‍ പിന്നെ അവര്‍ താവളമടിക്കാന്‍ വരില്ല. വന്നാലല്ലേ നശിപ്പിക്കുന്ന പ്രശ്നമുദിക്കുന്നുള്ളു.

Anonymous said...

best carry on