Thursday, October 28, 2010

കേന്ദ്രസഹായം

വരൾച്ചക്കെടുതികൾ പഠിക്കാൻ
കാലവർഷത്തോണിയിൽ വന്നിറങ്ങിയ
സംഘത്തിന് സ്വാഗതം!
വേനൽ‌വിമാനത്തിൽ പറന്നിറങ്ങി
വർഷദുരന്തം പഠിച്ചുപോയവർക്കും നന്ദി!
ഇനിമേൽ വർഷവും വേനലും
വരാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞതായി
മാധ്യമക്കോളാമ്പികൾ!!

1 comment:

AkeyDesigns Kiran said...

തികച്ചും പ്രതികരണ ശേഷിയുള്ള കുറിപ്പുകള്‍ ....