Sunday, February 3, 2008

ഇടവേള

എന്തുകൊണ്ടാണ് ഈ ഇടവേളയെന്ന് എനിക്കറിയില്ല.ഒരുപാടുണ്ട്‌ പറയാന്‍.കഴിയുന്നില്ല.കാത്തിരിക്കുകയാണ്.

6 comments:

siva // ശിവ said...

വായിച്ചു....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താങ്കളുടെ രചനകള്‍ക്കായ് വായനക്കാരും കാത്തിരിക്കുന്നു.നീണ്ടൊരു ഇടവേളയ്ക്കു ശേഷം കുറെ എഴുതാനുണ്ടാവുമെന്നു കരുതുന്നു.

പുതുവര്‍ഷം കൂടുതല്‍ ശക്തമാകട്ടെ.

ആശംസകള്‍

Pongummoodan said...

:)

വല്യമ്മായി said...

ഇടവേള കൂടുതല്‍ നല്ല രചനകള്‍ക്കുള്ള ഗര്‍ഭകാലമാകട്ടെ.

reshma said...

നല്ലൊരു ബ്ലോഗ്. കുറച്ച് വാക്കുകളും ഒരു പാട് ചിത്രങ്ങളും. എഴുതുമല്ലോ?

simy nazareth said...

ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ണീ‍ീ‍ീ‍ീ‍ീം

ഇടവേള കഴിഞ്ഞ ബെല്ലടിച്ചതാ :) പേനയും പേപ്പറും കയ്യിലെടുക്ക്.

എഴുത്ത് ഒരു പുഴയാണു മാഷേ, ഒഴുക്കു മുറിഞ്ഞാല്‍ പിന്നെ ഇനിയും ഒഴുകാന്‍ കഴിയുമോ എന്ന ശങ്കയാണ്. എഴുതൂ. ആദ്യത്തെ മൂന്നുനാല് രചനകള്‍ വേണ്ടിവരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍. പുഴ ഒഴുകാതെവിടെപ്പോവാന്‍. ഒഴുകിത്തുടങ്ങൂ. കമന്റുമഴ വന്ന് പുഴയെ നിറച്ചോളും.